Saturday, June 26, 2010

ഗോളിമാരുടെ വിലാപം

Posted on 8:29 AM by Pahayan

അതെ, ഗോളിമാരുടെ വിലാപം ഒടുവില്‍ ഫിഫ കേട്ടു. പക്ഷേ ഫലമില്ലെന്ന് മാത്രം. ലോകകപ്പില്‍​ഉപയോഗിക്കുന്ന ജുബലാനി പന്തുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജബുലാനിയെക്കുറിച്ച് തുടക്കം മുതലേ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമായും ഗോളികളാണ് ജബുലാനിയെ വിമര്‍ശിച്ചത്. അന്നൊക്കെ നിര്‍മാതാക്കളായ അഡിഡാസിന്റെ പക്ഷത്തായിരുന്നു ഫിഫ.

No Response to "ഗോളിമാരുടെ വിലാപം"

Leave A Reply