Saturday, June 26, 2010

ട്വന്റി20 ലോകകപ്പില്‍

Posted on 8:49 AM by Pahayan

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യന്‍ ടീമിനും നായകന്‍ എം എസ് ധോണിക്കും കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ആരാധകര്‍ക്ക് ഇന്ത്യയുടെ പരാജയം താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. മുന്‍താരങ്ങളും മാധ്യമങ്ങളും കളിക്കാരെ നല്ലതുപോലെ ക്രൂശിച്ചു. ഇന്ത്യയുടെ തോല്‍വിയെക്കുറിച്ചും ആരാധകരുടെയും മുന്‍കരുടെയും വിമര്‍ശനമങ്ങളെക്കുറിച്ചും ഓപ്പണിംഗ്

No Response to "ട്വന്റി20 ലോകകപ്പില്‍"

Leave A Reply