Saturday, June 26, 2010
ഗോളിമാരുടെ വിലാപം
അതെ, ഗോളിമാരുടെ വിലാപം ഒടുവില്‍ ഫിഫ കേട്ടു. പക്ഷേ ഫലമില്ലെന്ന് മാത്രം. ലോകകപ്പില്ഉപയോഗിക്കുന്ന ജുബലാനി പന്തുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജബുലാനിയെക്കുറിച്ച് തുടക്കം മുതലേ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമായും ഗോളികളാണ് ജബുലാനിയെ വിമര്‍ശിച്ചത്. അന്നൊക്കെ നിര്‍മാതാക്കളായ അഡിഡാസിന്റെ പക്ഷത്തായിരുന്നു ഫിഫ.
Posted on 8:29 AM
Subscribe to:
Posts (Atom)